ഗാന്ധി വംശീയവാദി, പ്രതിമ പൊളിച്ചു മാറ്റി | OneIndia Malayalam

2018-12-17 1,198

മഹാത്മാ ഗാന്ധിജിയുടെ പ്രതിമ ഘാനയിലെ പ്രശസ്തമായ ഘാന സര്‍വകലാശാലയില്‍ നിന്ന് നീക്കം ചെയ്തു. ഗാന്ധി വംശീയവാദിയാണെന്ന് ആരോപിച്ചാണ് നടപടി. 2019ല്‍ ഗാന്ധിയുടെ 150 ജന്‍മവാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതിനിടെയാണ് തിരിച്ചടിയാകുന്ന വാര്‍ത്ത വന്നിരിക്കുന്നത്.